രാജ്യത്തെ എണ്ണവില വർധനയിൽ ഇറക്കുമതി ലെവി കുറയ്ക്കാൻ കേന്ദ്ര സർക്കാർ തീരുമാനം. സോയാബീൻ, സൂര്യകാന്തി എണ്ണ എന്നിവയുടെ ഇറക്കുമതി ലെവി ആയിരിക്കും ആദ്യം കുറയ്ക്കുക. ഫാം ഇൻഫ്രാസ്ട്രക്ചർ പ്രോജക്ടുകൾക്ക് ഉള്ള ഫണ്ട് ശേഖരിക്കുന്നതിനാണ് അധിക ലെവി സർക്കാർ ഉപയോഗിക്കുന്നത്. വീഡിയോ കാണാം.
