ഇന്ത്യയെ തൊട്ടാല്‍ കൈ പൊളളും. രാജ്യം അത്യുന്നതികളിലേക്കുളള കുതിപ്പ് തുടരുകയാണ്. ഇന്ത്യന്‍ പ്രതിരോധ രംഗം കൂടുതല്‍ കരുത്തുറ്റതായി മാറി കഴിഞ്ഞു. പ്രതിരോധ കയറ്റുമതിയില്‍ രാജ്യത്ത് റെക്കോര്‍ഡ് വര്‍ദ്ധന.

indian-army

മാറ്റത്തിന്റെ പാതയിലെ ഇന്ത്യന്‍ സൈന്യം. അഗ്നിപഥ്, ഐഎന്‍എസ് വിക്രാന്ത്, എല്‍.സി.എച്ച് 'പ്രചന്ദ്, ബ്രഹ്‌മോസ്, എസ് 400 മിസൈല്‍ ലോഞ്ചര്‍, ഐ.സി.ജി. ഓഫ്‌ഷോര്‍ പട്രോള്‍ വെസല്‍ ഇങ്ങനെ നീളുന്നു ഇന്ത്യയുടെ നേട്ടങ്ങളുടെ കണക്കുകള്‍, ഇന്ത്യയുടെ വികസന ദേശീയ സുരക്ഷയിലെ ശ്രദ്ധേയമായ ചുവടുകളാണ് പരിശോധിക്കേണ്ടത്.