dd

ഉദിയൻകുളങ്ങര: കൊച്ചോട്ടുകോണം അശ്വതിയിൽ എസ്. മോഹനൻ നായരുടെ (റിട്ട.കെ.എസ്.ആർ.ടി.സി) ഭാര്യ: എസ്.സരസ്വതി അമ്മ (74,റിട്ട. കോർപ്പറേഷൻ ഓഫീസ് തിരുവനന്തപുരം) നിര്യാതയായി. മക്കൾ: സ്മിത. എം.എസ്, അരുൺ.എം.എസ്. ( യു.എസ്.എ). മരുമക്കൾ: സംഗീത്.ജി. (എയർപോർട്ട് അതോറിട്ടി ഇന്ത്യ),
ലക്ഷ്മി.ആർ.നായർ (യു.എസ്.എ). സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8.30ന്.