avanippara


ഇനി മുതൽ കാട്ടിനുള്ളിൽ നിന്നും തേനും കുന്തിരക്കവും മാത്രമല്ല കാടിന്റെ മക്കൾ നമുക്ക്‌ശേഖരിച്ചു നൽകുക. നല്ല ഒന്നാംതരം ബീറ്റ്രൂട്ടും റാഡിഷും കാട്ടിലെ മണ്ണിൽ പൊന്നുപോലെ വിളയിച്ചു എടുക്കുകയാണ് ഇവർ.

വീഡിയോ ശരണ്യ രാജ്