dd

കോവളം: വെള്ളാർ കെ.എസ് റോഡ് ചന്ദ്രവിലാസത്താൽ പരേതനായ ഡാളിയുടെ ഭാര്യ കുഞ്ഞി (85) നിര്യാതനായി. മക്കൾ: സോമൻ,പരേതനായ വിജയൻ,മണിയൻ,രാജൻ,ചന്ദ്രൻ. മരുമക്കൾ: പരേതയായ രാധ,ബിജിമോൾ, ശ്രീജ, ശ്രീലത. പ്രാർത്ഥന ചെവ്വാഴ്ച രാവിലെ 9ന്.