baby

മാറനല്ലൂർ: റസൽപുരം ജെ.ബി ക്വാട്ടേജിൽ ടി.രാജന്റെ ഭാര്യ സി.ബേബി (65) നിര്യാതയായി. മക്കൾ: ജോയി,ബിജുലാൽ. മരുമക്കൾ: ക്രിസ്റ്റൽ ജയ, ദിവ്യ. പ്രാർത്ഥന: ഇന്ന്.