ശ്രീകാര്യം: പൗഡിക്കോണം മുക്കിൽക്കട തിരുവാതിരയിൽ പരേതനായ ശ്രീവത്സന്റെ ഭാര്യ സൗദാമിനി (76) നിര്യാതയായി. മകൾ: ആശ.എസ്. മരുമകൻ: വിനോദ് കുമാർ. സഞ്ചയനം: തിങ്കളാഴ്ച രാവിലെ 8ന്