കൊവിഡ് സുനാമി ചുഴറ്റി എറിഞ്ഞ ചൈനയിൽ നിന്നും കൂട്ട നിലവിളി. ഇന്ത്യൻ മരുന്നുകൽക്കായി ചൈന പരവശരായി നട്ടം തിരിയുകയാണ്. ചൈനയെ കൊവിഡിൽ നിന്നും രക്ഷിക്കാൻ ഇന്ത്യക്ക് മാത്രമേ സാധിക്കൂ. ആ സത്യം മനസ്സിലാക്കിയിരിക്കുകയാണ് ഒടുവിൽ ഷീ. കൊവിഡിനാൽ പെരുകി കുമിഞ്ഞു കൂടുന്ന മൃതദേഹങ്ങൾ ഒരു വശത്ത്, ശ്വസിക്കാൻ പോലും ഒരിറ്റ് ഓക്സിജൻ ഇല്ലാതെ പിടയുന്ന ജീവനുകൾ. ശവശരീരങ്ങളെ ഒരുമിച്ച് അടക്കം ചെയ്യുന്ന ശ്മശാനങ്ങൾ. ഇതെല്ലാം ചൈനയിൽ മാത്രം കാണാൻ സാധിക്കുന്ന കാഴ്ച്ച ആണ്. കൊവിഡ് എന്ന നാശകാരിയെ പുറം ലോകത്തേക്ക് പറത്തി വിട്ടപ്പോൾ വ്യാളി രാജ്യമായ ചൈന ഒരിക്കലും അറിഞ്ഞിരുന്നില്ല ഇത് തങ്ങളെ തന്നെ വിഴുങ്ങി കളയുമെന്ന്. ഒരു പക്ഷേ ചൈനയുടെ അവസ്ഥ കണ്ട ഇന്ത്യ ഉൽപ്പടെ ഉള്ള ലോക രാജ്യങ്ങൾ പറയുന്നത് ഇങ്ങനെ ആണ്..ശത്രു രാജ്യങ്ങള്‍ക്ക് പോലും ഇങ്ങനെ ഒരു ഗതി വരുത്തരുതേ എന്ന്. എന്തായാലും കഷ്ടകാല സമയത്തും ചൈന നിലവിളിക്കുന്നത് ഇന്ത്യക്കായി ആണ്.

china