variety-fishing


സ്പിയർഗൺ ഉപയോഗിച്ച് മത്സ്യബന്ധനം നടത്തുന്ന യുവാവിനെ പരിചയപ്പെടാം. കൊല്ലം കുരീപ്പുഴ സ്വദേശി ഷിബു ജോസഫ് സേവ്യറാണ് എത്ര വലിയ ആഴങ്ങളിൽ ചെന്നും മത്സ്യവേട്ട നടത്തുന്നത്.

ജയമോഹൻ തമ്പി