കുറ്റിച്ചിറ ഇടിയങ്ങര റോഡിലൂടെ സഞ്ചരിച്ചാൽ വർഷങ്ങൾ പഴക്കമുള്ള ധാരാളം വീടുകൾ കാണാം.100 വർഷത്തോളം പഴക്കമുള്ള അബ്ദുൽ ജബാറിന്റെ കറാനി വീട് മാളിയേക്കലിന് ഒരു പ്രത്യേകതയുണ്ട്