വർക്കല റെയിൽവേ സ്റ്റേഷന് പുറകിൽ ഉള്ള വീട്ടിൽ നിന്ന് വാവ സുരേഷിന് കാൾ എത്തി,വീടിന് പുറകിൽ വലിയ മൂർഖൻ പാമ്പ്.പഴയ ടെയിൽസുകൾ ചുമരിനോട് ചേർത്ത് അടുക്കി വചരിക്കുന്നു അതിനിടയ്ക്കാണ് കയറിയത്.

വാവാ ടെയിൽസുകൾ മാറ്റി തുടങ്ങി കുറച്ച് സമയത്തിനകം മൂർഖനെ കണ്ടു.വലിയ മൂർഖൻ പാമ്പ് കണ്ടാൽ തന്നെ പേടിക്കും കാണുക സ്‌നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.