s
രാജൻ

തിരൂരങ്ങാടി : വേങ്ങര കച്ചേരിപ്പടി സ്വദേശി നീലഞ്ചേരി പറമ്പിൽ രാജൻ (65) നിര്യാതനായി. തിരൂരങ്ങാടി പൊതുമരാമത്ത് റസ്റ്റ് ഹൗസ് ജീവനക്കാരനായിരുന്നു. ഭാര്യ :തങ്ക. മക്കൾ :മഹേഷ്, അജേഷ്, രേഷ്മ. മരുമകൻ: വിജേഷ്.