വണ്ടൂർ: അമ്പലപ്പടി റിട്ട. പഞ്ചായത്ത് എക്സി. ഓഫിസർ കൂടത്തിൽ ബാലകൃഷ്ണൻ നായർ (86) നിര്യാതനായി. ഭാര്യ: അംബുജാക്ഷിയമ്മ. മക്കൾ: മിനി (നിലമ്പൂർ എൻഎസ്എസ് എച്ച്എസ്എസ് അധ്യാപിക), മോഹൻ, മധു (മഞ്ചേരി കോടതി യുഡി ക്ലർക്ക്). മരുമക്കൾ: രവി പ്രസാദ്, പ്രവീണ, സ്വപ്ന (അടയ്ക്കാകുണ്ട് സിഎച്ച്എസ് അധ്യാപിക).