s

തിരൂർ: ശ്രീകൃഷ്ണന്റെയും കുചേലന്റെ ബാല്യകാല വിശേഷങ്ങൾ അവതരിപ്പിച്ച് എടപ്പാളിലെ പൂക്കരത്തര ഡി.എച്ച്.ഒ.എച്ച്.എസ്.എസിലെ കുട്ടികൾ തിരുവാതിരക്കളിയിൽ ഒന്നാമതെത്തി. അദ്ധ്യാപിക സുധയുടെ ശിക്ഷണത്തിൽ വർഷങ്ങളായി സ്കൂളാണ് ഒന്നാമതെത്താറി. ഇത്തവണ വിദേശത്തായ ടീച്ചറുടെ അഭാവത്തിൽ അദ്ധ്യാപികമാരായ പ്രഭയും ഷീലയും ചേർന്നാണ് ഇത്തവണ പരിശീലിപ്പിച്ചത്.