-

പ​ര​പ്പ​ന​ങ്ങാ​ടി​:​ ​ജ​ന​കീ​യ​ ​കൂ​ട്ടാ​യ്മ​യി​ൽ​ ​ആ​റാം​ ​വാ​ർ​ഡി​ലെ​ ​പി.​എ​ച്ച്.​സി​ ​-​ ​മ​ഠ​ത്തി​ൽ​ ​റോ​ഡ് ​ശു​ചീ​ക​രി​ച്ചു.​ ​ബ്ലോ​ക്ക് ​പ​ഞ്ചാ​യ​ത്ത് ​മെ​മ്പ​ർ​ ​പി.​ബാ​ബു​രാ​ജ് ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​വാ​ർ​ഡ് ​മെ​മ്പ​ർ​ ​കെ.​വി.​അ​ജ​യ് ​ലാ​ൽ​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​മു​സ്ത​ഫ​ ​വി​ല്ല​റാ​യി​ൽ,​ ​പ്ര​സ​ന്ന​കു​മാ​ർ​ ​എ​ന്നി​വ​ർ​ ​പ്ര​സം​ഗി​ച്ചു​ .​
​പ്ര​ദേ​ശ​വാ​സി​ക​ൾ,​ ​ക്ല​ബ്ബ് ​പ്ര​വ​ർ​ത്ത​ക​ർ,​ ​ക​ുടും​ബ​ശ്രീ​ ​പ്ര​വ​ർ​ത്ത​ക​ർ,​​​ ​സി.​ബി.​എ​ച്ച്.​എ​സ്.​എ​സ് ,​ ​എ​ൻ.​എ​സ്.​എ​സ് ​യൂ​ണി​റ്റ് ​എ​ന്നി​വ​രു​ടെ​ ​നേ​തൃ​ത്വ​ത്തി​ലാ​ണ് ​റോ​ഡ് ​ശു​ചീ​ക​രി​ച്ച​ത്.രാ​ത്രി​കാ​ല​ങ്ങ​ളി​ൽ​ ​മാ​ലി​ന്യം​ ​ത​ള്ളു​ന്ന​തും​ ​ല​ഹ​രി​ ​ഉ​ത്പ​ന്ന​വി​ത​ര​ണ​വും​ ​ഈ​ ​റോ​ഡി​ൽ​ ​നി​ത്യ​സം​ഭ​വ​മാ​യി​രി​ക്കെ​യാ​ണ് ​നാ​ട് ​ഈ​ ​പ്ര​വ​ർ​ത്ത​നം​ ​ഏ​റ്റെ​ടു​ത്ത​ത്.​ ​വ​രും​ ​നാ​ളു​ക​ളി​ൽ​ ​സി.​സി.​ടി​ ​വി​ ​കാ​മ​റ​ക​ൾ​ ​സ്ഥാ​പി​ക്കാ​നും​ ​തീ​രു​മാ​ന​മെ​ടു​ത്തു.