ffff


​ ​പെ​രി​ന്ത​ൽ​മ​ണ്ണ​:​ ​ക്രി​സ്മ​സ്,​ ​പു​തു​വ​ത്സ​ര​ത്തോ​ട​നു​ബ​ന്ധി​ച്ച് ​ന​ട​ത്തു​ന്ന​ ​എ​ക്സൈ​സ് ​വ​കു​പ്പി​ന്റെ​ ​പ്ര​ത്യേ​ക​ ​പ​രി​ശോ​ധ​ന​ക​ളു​ടെ​ ​ഭാ​ഗ​മാ​യി,​​​ 80​ഓ​ളം​ ​പൊ​തി​ ​ക​ഞ്ചാ​വു​മാ​യി​ ​പെ​രി​ന്ത​ൽ​മ​ണ്ണ​ ​മൂ​സ​ക്കു​ട്ടി​ ​ബ​സ് ​സ്റ്റാ​ൻ​ഡി​ൽ​ ​വ​ച്ച് ​യു​വാ​വി​നെ​ ​പി​ടി​കൂ​ടി.​ ​
മ​ഞ്ചേ​രി​ ​സ്വ​ദേ​ശി​ ​കൈ​പ്പ​ക​ശ്ശേ​രി​ ​വീ​ട്ടി​ൽ​ ​ക​ബീ​റാ​ണ്(42​)​ 400​ ​ഗ്രാം​ ​ക​ഞ്ചാ​വു​മാ​യി​ ​അ​റ​സ്റ്റി​ലാ​യ​ത്.​