
 പെരിന്തൽമണ്ണ: ക്രിസ്മസ്, പുതുവത്സരത്തോടനുബന്ധിച്ച് നടത്തുന്ന എക്സൈസ് വകുപ്പിന്റെ പ്രത്യേക പരിശോധനകളുടെ ഭാഗമായി, 80ഓളം പൊതി കഞ്ചാവുമായി പെരിന്തൽമണ്ണ മൂസക്കുട്ടി ബസ് സ്റ്റാൻഡിൽ വച്ച് യുവാവിനെ പിടികൂടി. 
മഞ്ചേരി സ്വദേശി കൈപ്പകശ്ശേരി വീട്ടിൽ കബീറാണ്(42) 400 ഗ്രാം കഞ്ചാവുമായി അറസ്റ്റിലായത്.