
കുറ്റിപ്പുറം : ഇന്റർനാഷണൽ ലയൺസ് ക്ലബ് ഒഫ് തിരുനെൽവേലി ഗ്രീൻ സിറ്റിയുടെ മികച്ച ജീവകാരുണ്യപ്രവർത്തകനുള്ള പുരസ്കാരം തമിഴ്നാട് സ്വദേശിയും ചങ്ങരംകുളത്ത് താമസക്കാരനുമായ ചുമട്ടുതൊഴിലാളി ശിവദാസൻ തിരുനെൽവേലിയിൽ നടന്ന ചടങ്ങിൽ ഏറ്റുവാങ്ങി. ലയൺസ് ക്ലബ് തിരുനെൽവേലി ചാപ്റ്റർ പ്രസിഡന്റ്പൊൻ തിരുമലൈ മുരുകന്റെ അദ്ധ്യക്ഷതയിൽ വി. ആർ.ശ്രീനിവാസൻ, ഡോ. എസ്. രാജേന്ദ്രൻ, റവ. ഡോ. എസ്. മരിയദാസ്, ടി.എസ്. ഹസൻ, എസ്. സുധന്തിറ ലക്ഷ്മി, എസ്. തങ്കരാജ് തുടങ്ങിയവരും പങ്കെടുത്തു.ഹാജി ചെമ്മാട്, എസ്.വൈ.എസ് ജില്ലാ ജനറൽ സെക്രട്ടറി സലീം എടക്കര തുടങ്ങിയവർ പ്രസംഗിച്ചു.
ട്രഷറർ അബ്ദുൾ ഖാദിർ ഫൈസി കുന്നുംപുറം, ഉസ് വ കൺവീനർ ഇബ്റാഹീം ഫൈസി തിരൂർക്കാട്, സയ്യിദ് കെ.കെ.എസ് ബാപ്പുട്ടി തങ്ങൾ തുടങ്ങിയവർ പ്രസംഗിച്ചു.