bbbbbbbb

തേഞ്ഞിപ്പലം: 'ഏഴര പതിറ്റാണ്ടിന്റെ അഭി മാനം ' എന്ന പ്രമേയവുമായി അംഗത്വ കാമ്പെ യിന്റെ പൂർത്തീകരണത്തിന്റെ പ്രഖ്യാപനമായി വള്ളിക്കുന്ന് നിയോജക മണ്ഡലം മുസ്ലിം ലീഗ് സമ്മേളനം ജനുവരി 27, 28, 29 തീയതികളിൽ നടക്കും. സമ്മേളന സംഘാടക സമിതി രൂപവത്കരണ കൺവെൻഷൻ പി.അബ്ദുൽ ഹമീദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് ഡോ.വി.പി അബ്ദുൾ ഹമീദ് അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി ബക്കർ ചെർന്നൂർ റിപ്പോർട്ട് അവതരിപ്പിച്ചു. ടി.പി.എം.ബഷീർ, കെ.പി മുഹമ്മദ് , സലീം ഐദീദ് തങ്ങൾ, കെ.പി അമീർ, മുഹമ്മദ് കുട്ടി മാതാപുഴ പ്രസംഗിച്ചു.
കെ.പി മുസ്തഫ തങ്ങൾ, വി.പി അബ്ദുൾ ഷുക്കൂർ, കെ. ഹസ്സൻ, കെ. റഫീഖ്, എം. സെയ്തലവി, ഇസ്മായിൽ കാവുങ്ങൽ, ആസിഫ് മഷ്ഹൂദ്, എം.എ അസീസ്, കുന്നുമ്മൽ കോയ, പി.കെ നവാസ്, എ.പി ഇബ്രഹിം മുഹമ്മദ്, കെ.പി ബാബു. കെ.പി ബാവ, നസീഫ് ഷേർസ്, നിസാം കെ. ചേളാരി സംസാരിച്ചു.