cccccccccccc

പറമ്പിൽപീടിക : വ്യാപാരി വ്യവസായി സമിതി പറമ്പിൽപീടിക യൂണിറ്റ് സമ്മേളനം നടത്തി. സംസ്ഥാന സമിതി അംഗവും ജില്ലാ ട്രഷററുമായ പി. സുനിൽ കുമാർ മുഖ്യപ്രഭാഷണം നടത്തി. യൂണിറ്റ് പ്രസിഡന്റ് അബ്ദുൾ നാസർ ആത്രപ്പിൽ അദ്ധ്യക്ഷനായി.

പുതിയ ഭാരവാഹികളായി ചുള്ളിയിൽ മുജീബ് (പ്രസിഡന്റ്), പി.പി. സെയ്തലവി, ടി. മൊയ്തീൻകുട്ടി(വൈസ് പ്രസിഡന്റ് )
നിലാവ് മുഹമ്മദലി (ജനറൽ സെക്രട്ടറി ), എം.എസ്. സജി, അൻവർ കുഴിമ്പാടൻ (ജോയിന്റ് സെക്രട്ടറി), അബ്ദുൽ നാസർ ആത്രപ്പിൽ (ട്രഷറർ)എന്നിവരെ തിരഞ്ഞെടുത്തു.