madhavi
മാധവി

പെരിന്തൽമണ്ണ: അങ്ങാടിപ്പുറം ഏറാന്തോട് പരേതനായ ബർമ്മയുദ്ധ പോരാളി റിട്ട. സൈനികൻ കക്കറ ചാമിയുടെ ഭാര്യ മാധവി (85) നിര്യാതയായി. മക്കൾ: രാമകൃഷ്ണൻ, രാധാമണി, ശിവശങ്കരൻ, വാസുദേവൻ, നന്ദിനി. മരുമക്കൾ: അംബിക, മിനി, സുഗുണൻ (റിട്ട.ബി.എസ്.എഫ്). സംസ്‌കാരം വീട്ടുവളപ്പിൽ നടന്നു.