logo
ജില്ലാ ക്ഷീരകർഷക സംഗമത്തിന്റെ ലോഗോ പ്രകാശനം അഡ്വ.കെ.ശാന്തകുമാരി എം.എൽ.എ നിർവഹിക്കുന്നു.

കോങ്ങാട്: ജില്ലാ ക്ഷീരകർഷക സംഗമത്തിന്റെ ലോഗോ പ്രകാശനം അഡ്വ.കെ.ശാന്തകുമാരി എം.എൽ.എ നിർവഹിച്ചു. കേരളശ്ശേരി സെന്റർ ക്ഷീര സംഘത്തിന്റെ ആഭിമുഖ്യത്തിൽ 11 മുതൽ 16 വരെയാണ് സംഗമം. സർവീസ് സഹകരണ ബാങ്ക് ഹാളിൽ നടന്ന പരിപാടിയിൽ ബ്ലോക്ക് പ്രസിഡന്റ് വി.സേതുമാധവൻ അദ്ധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് ടി.അജിത്ത്, കെ.ടി.ശശിധരൻ, എ.രജനി, ജെ.എസ്.ജയസുജീഷ്, എൻ.ബിന്ദു പങ്കെടുത്തു.