obit

മണ്ണാർക്കാട്: ശിവൻകുന്ന് കുന്നത്ത് വീട്ടിൽ പരേതനായ രാമൻകുട്ടി ഗുപ്തന്റെ ഭാര്യ ചിന്നമ്മു അമ്മാൾ (86) നിര്യാതയായി. മക്കൾ: ഗീത, സുരേഷ് ബാബു, സുജാത. മരുമക്കൾ: രാമകൃഷ്ണൻ, സീത, മുരളി.