
ചിറ്റൂർ: എരുത്തേമ്പതി കൗണ്ടൻകളം പി.മണി (68) നിര്യാതനായി. ബിൽഡിംഗ് ആന്റ് റോഡ് വർക്കേഴ്സ് ഫെഡറേഷൻ (ഐ.എൻ.ടി.യു.സി) ജില്ല കമ്മിറ്റി അംഗമാണ്. ഭാര്യ: രാജമ്മ. മക്കൾ: ശ്രീജിത്ത്, ശ്രീജ, ശ്രീകുമാർ. മരുമക്കൾ: ശ്രീനാഥ്, ജ്യോതിലക്ഷ്മി. സംസ്കാരം ഇന്നുരാവിലെ ഒമ്പതിന് ചന്ദ്രനഗർ വൈദ്യുതി ശ്മശാനത്തിൽ.