
കൊല്ലങ്കോട്: എലവഞ്ചേരി കരിങ്കുളം വീട്ടിൽ വെള്ളാണ്ടി (86) നിര്യാതനായി. സംസ്കാരം ഇന്നുരാവിലെ 9.30ന് തൂറ്റിപ്പാടം വാതക ശ്മശാനത്തിൽ. ഭാര്യ: ജാനു. മക്കൾ: സ്വാമിനാഥൻ (കുട്ടപ്പൻ), കനകം, സാവിത്രി, സത്യഭാമ, സതീഷ്. മരുമക്കൾ: മല്ലിക, അരവിന്ദൻ, വിശ്വനാഥൻ, രാജേഷ്, ശിവാനി.