 
ഒറ്റപ്പാലം: എസ്.എൻ.ഡി.പി യോഗം ഒറ്റപ്പാലം യൂണിയൻ വിശേഷാൽ പൊതുയോഗവും കുടുംബ സംഗമവും പ്രസിഡന്റ് വി.പി.ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. എം.അരവിന്ദാക്ഷൻ അദ്ധ്യക്ഷനായി. സി.സി.ജയൻ, സതീശൻ ചിറ്റാനിപ്പാറ, ബി.വിജയകുമാർ, കെ.ആർ.ബാലൻ, ടി.സേതുമാധവൻ, എം.മനോജ്, കെ.ദാസൻ, സി.ശ്രീകുമാർ, കെ.സോമസുന്ദരം, പി.സുരേഷ്, വനിതാസംഘം പ്രസിഡന്റ് പി.രത്നകുമാരി, എ.സ്വയംപ്രഭ, ഒ.അരവിന്ദൻ, സൈബർസേന കേന്ദ്രസമിതി അംഗം രാജീവ് മാടമ്പി, യൂണിയൻ ചെയർമാൻ പ്രവീൺ കണ്ടംപുള്ളി സംസാരിച്ചു.