musthafa

കൊപ്പം: ആമയൂർ കുറപ്പുതൊടി പരേതനായ മമ്മിക്കുട്ടിയുടെ മകൻ മുസ്തഫ (47) നിര്യാതനായി. ഭാര്യ: റസീന. മക്കൾ: ഫാസിൽ, ഫസൽ, ഫാരിസ്. കബറടക്കം ഇന്നുരാവിലെ എട്ടിന് ആമയൂർ കിഴക്കേക്കര ജുമാ മസ്ജിദ് കബർസ്ഥാനിൽ.