obit

കൊഴിഞ്ഞാമ്പാറ: മലക്കാട് പരേതനായ പൊന്നുവിന്റെ മകൻ വാസു (78) നിര്യാതനായി. ഭാര്യ: രുഗ്മിണി. മക്കൾ: സുധാകരൻ, സുനിൽകുമാർ, സുമതി. മരുമക്കൾ: ദീപ, ധന്യ, ഉണ്ണികൃഷ്ണൻ.