പുതുനഗരം: വടക്കേ വിരിഞ്ഞിപ്പാടം യു.യു.യാക്കൂബ് (72) നിര്യാതനായി. മക്കൾ: സൈറബാനു, ഷക്കീല ബാനു, ഇബ്രാഹിം ഷാ, ജാസ്മിൻ, സുൽഫിക്കർ അലി, അഷ‌്റഫലി, ഇസ്മായിൽ. മരുമക്കൾ: സിറാജുദീൻ, അബ്ദുൾ ഷുക്കൂർ, അബ്ദുൾ മജീദ്, സമീന, നിഷാന, ഷെറിൻ ഫർഹ, അൻഷീറ.