കൊല്ലങ്കോട്: എലവഞ്ചേരി മാന്തയം വീട്ടിൽ പാർവതി (66) നിര്യാതയായി. ഭർത്താവ്: ആർ.കൃഷ്ണൻ. മക്കൾ: ഷീല, ഷീജ, ഷീബ, ദീപ, ദിലീപ്. മരുമക്കൾ: ഉണ്ണികൃഷ്ണൻ, മോഹനൻ, സുകുമാരൻ, സതീഷ്, ശ്രുതിദിലീപ്.