പാലക്കാട്: കല്പാത്തി ബൈപ്പാസ് സ്റ്റാർബേ അപ്പാർട്ട്‌മെന്റിൽ മതിലകത്ത് നിഷ കൃഷ്ണരാജ് (47)നിര്യാതയായി. ഭർത്താവ്: സി.കൃഷ്ണരാജ്. മക്കൾ: പൂജ,വിഷ്ണു.