അലനല്ലൂർ: ചുണ്ടോട്ടുകുന്ന് മുണ്ടത്തടത്തിൽ കാർത്യായനിയമ്മ (97) നിര്യാതയായി. ഭർത്താവ് പരേതനായ നാരായണൻ നായർ. മക്കൾ: രാമചന്ദ്രൻ, സരോജിനി, രമ. മരുമക്കൾ: രമണി, ശങ്കര നാരായണൻ.