obit

പാലക്കാട്: റെയിൽവേ കോളനി ഗിരിനഗർ ചിത്രയിൽ താമസിക്കുന്ന രാജേന്ദ്രൻ നായരുടെ ഭാര്യ രാജമ്മ രാജേന്ദ്രൻ (72) നിര്യാതയായി. മക്കൾ: രമ്യ, ശങ്കർ. മരുമക്കൾ: മഹേഷ്, വിനീത.