mohandas
മോഹൻദാസ്

കഞ്ചിക്കോട്: സൂര്യനഗർ മന്ദത്തുപ്പുര വീട്ടിൽ പരേതനായ മാണിയുടെ മകൻ മോഹൻദാസ് (56) നിര്യാതനായി. അമ്മ: രുഗ്മിണി. ഭാര്യ: ഗീജ. മക്കൾ: ആര്യ, സൂര്യ. സംസ്‌കാരം കഞ്ചക്കോട് ശാന്തി മോക്ഷം വാതകശ്മനത്തിൽ.