പത്തനംതിട്ട : പ്രധാനമന്ത്രിയുടെ ഭക്ഷ്യ സംസ്‌കരണ സംരംഭങ്ങളുടെ രൂപവൽക്കരണ പദ്ധതിയിലേക്ക് (പി.എം.എഫ്.എം.ഇ) ജില്ലാവ്യവസായ കേന്ദ്രം ഏകദിന ശിൽപശാല നടത്തുന്നു. പങ്കെടുക്കാൻ താല്പര്യമുള്ളവർ ഈ മാസം 20നകം പേര് രജിസ്റ്റർ ചെയ്യണമെന്ന് ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ അറിയിച്ചു. ഫോൺ : 6282 987 546