അടൂർ : വ്യാപാരി വ്യവസായി സമിതി അടൂർ പ്രൈവറ്റ് ബസ്റ്റാൻഡ് യൂണിറ്റ് സമ്മേളനം ജില്ലാ സെക്രട്ടറി റോഷൻ ജേക്കബ് ഉദ്ഘാടനം ചെയ്തു. അനശ്വര രാജൻ,അഖിലം അബൂബക്കർ, മനോഹരൻപിള്ള, സുരേഷ് കൈരളി, സുനുഫിലിപ്പ്, റീജ ഡോണ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ എസ്.എം നായർ ( പ്രസിഡന്റ് ) ബിജു സൗന്ദര്യ (സെക്രട്ടറി) സുനി ഫിലിപ്പ് (ട്രഷറർ).