jadha-
കോൺഗ്രസ് കോന്നി ബ്ലോക്ക് കമ്മറ്റിയുടെ വാഹന പ്രചാരണ ജാഥയുടെ രണ്ടാം ദിവസത്തെ പര്യടനം കെ പി സി സി അംഗം മാത്യു കുളത്തിങ്കൽ ഉത്ഘാടനം ചെയുന്നു

കോന്നി: കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ വാഹന പ്രചാരണ ജാഥയുടെ രണ്ടാം ദിവസത്തെ പര്യടനം അതുമ്പുംകുളത്തു നിന്നും ആരംഭിച്ചു. കെ.പി.സി.സി അംഗം മാത്യു കുളത്തിങ്കൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് റോജി ഏബ്രഹാം അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി വൈസ് പ്രസിഡന്റന്മാരായ റോബിൻ പീറ്റർ, വെട്ടൂർ ജ്യോതിപ്രസാദ്, ഡി.സി.സി സെക്രട്ടറിമാരായ സാമുവൽ കിഴക്കുപുറം, മാത്യു ചെറിയാൻ, സജി കൊട്ടക്കാട്, ദീനാമ്മ റോയി, ഐവാൻ വകയാർ, ഷാജികുമാർ, ശ്യാം എസ്.കോന്നി, രാജീവ് മള്ളൂർ, സുലേഖ വി.നായർ, പ്രിയാ എസ്.തമ്പി, മോൻസി ഡാനിയേൽ, അഡ്വ.സിറാജ്, പി.വി.ജോസഫ്, തോമസ് കാലായിൽ, രഞ്ചു.ആർ,സജി പനയ്ക്കത്തറയിൽ, ഹരിച്ചന്ദ്രൻ നായർ, പ്രസാദ് മുട്ടത്ത്, ബിനു.കെ അനു സി.ഞള്ളൂർ,പ്രവീൺ പ്ലാവിളയിൽ എന്നിവർ പ്രസംഗിച്ചു.