
നെടുങ്ങാടപ്പള്ളി : കുരീക്കാട്ടിൽ ഗ്രേസ് കോട്ടേജിൽ, പരേതനായ തോമസ് പി. തോമസിന്റെ (ലാലു) ഭാര്യ ഏലിയാമ്മ തോമസ്, (തങ്കമ്മ-63) നിര്യാതയായി. മല്ലപ്പള്ളി പള്ളിക്കപ്പറമ്പിൽ കുടുംബാംഗമാണ്. മക്കൾ : ലിന്റു ജിജു, ലിറ്റി ജോബിൻ (സൗദി). മരുമക്കൾ : ജിജു വിളയിൽ വടക്കേതിൽ നാരകത്താനി (സൗദി), ജോബിൻ ചെറുവള്ളിൽ ഇലക്ട്രിക്കൽസ് ചെറിയനാട്. കൊച്ചുമക്കൾ : നേഹ, നിഹിത, ജോഷ്വ.