കലഞ്ഞൂർ: കോൺഗ്രസ് കോന്നി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള വാഹന പ്രചരണ ജാഥയ്ക്ക് കലഞ്ഞൂർ ,പാടം മേഖലകളിൽ സ്വീകരണം നൽകി. മണ്ഡലം പ്രസിഡന്റ് അനീഷ്‌ഗോപിനാഥ് അദ്ധ്യക്ഷത വഹിച്ചു. ബാബുജോർജ്, ജാഥാ ക്യാപ്ടൻ സന്തോഷ് കുമാർ, റോബിൻ പീറ്റർ, മാത്യു ചെറിയാൻ, കലഞ്ഞൂർ രാധാകൃഷ്ണപിള്ള, കലഞ്ഞൂർ പ്രസന്നകുമാർ, കലഞ്ഞൂർ സഞ്ജീവ്, അജോമോൻ, സുരേഷ്, പ്രസന്നകുമാരി, വിപിൻ തിടി, രാജേഷ് പാടം തുടങ്ങിയവർ പങ്കെടുത്തു.