റാന്നി: മാദ്ധ്യമ പ്രവർത്തകനും ഗ്രന്ഥകാരനുമായ വെച്ചൂച്ചിറ മധുവിന് മൂന്നിന് ഉച്ചയ്ക്ക് രണ്ടു മണിക്ക് . വെച്ചൂച്ചിറ ഗ്രാമ പഞ്ചായത്തിന്റെയും വൈ.എം.സി.എയുടെയും സംയുക്താഭിമുഖ്യത്തിൽ സ്വീകരണം നൽകും. ആന്റോ ആന്റണി എം.പി ഉദ്ഘാടനം ചെയ്യും. വൈ.എം.സി.എ പ്രസിഡന്റ് റ്റി.കെ.സജു അദ്ധ്യക്ഷത വഹിക്കും.