കോന്നി: മലയാലപ്പുഴ സ്വദേശിയായ സൈനികനെ ജോലി സ്ഥലത്ത് ആത്മഹത്യാ ചെയ്ത നിലയിൽ കണ്ടെത്തി. ചേറാടി സൂരജ് ഭവനിൽ രാജന്റെയും സുശീലയുടെയും മകൻ സുജിത്തി (33) നെയാണ് പഞ്ചാബിലെ ജോലി സ്ഥലത്ത് ആത്‍മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. രാജിയാണ് ഭാര്യ. ഏഴുവയസുള്ള അക്ഷയ് കൃഷ്ണ മകനാണ്.