 
മല്ലപ്പള്ളി : പെയിന്റിംഗ് സാധനങ്ങൾ വാങ്ങാനെത്തിയ ആളുടെ ബൈക്ക് മോഷ്ടിച്ച യുവാവിനെ കീഴ് വായ്പ്പൂര് പൊലീസ് അറസ്റ്റു ചെയ്തു.നെടുങ്ങാടപ്പള്ളി മഠത്തിക്കുളം വീട്ടിൽ അനന്തു എന്ന് വിളിക്കുന്ന ബെന്നി ബാബു (24)വിനെയാണ് കീഴ് വായ്പ്പൂര് പൊലീസ് പിടികൂടിയത്.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.