xmass
സംയുക്ത ക്രിസ്തുമസ് ആഘോഷത്തിന്റെ ഭാഗമായി അടൂർ ഗാന്ധി സ്മൃതി മൈതാനിയിൽ ക്രിസ്തുമസ് നക്ഷത്രം ഉയർത്തുന്നു

അടൂർ: സംയുക്ത ക്രിസ്്മസ് ആഘോഷത്തിന്റെ ഭാഗമായി ഗാന്ധി സ്മൃതി മൈതാനിയിൽ ക്രിസ്്മസ് നക്ഷത്രം ഉയർത്തി. ആഘോഷ കമ്മിറ്റി ചെയർമാൻ ഫാ.തോമസ് പൂവണ്ണാൽ,ജന.കൺവീനർ ഫാ.ജോൺ തോമസ്, വികാരി ജനറൽ ഫാ. ടി.കെ.മാത്യൂ, ഫാ.ജോൺ മാത്യൂ സി,ഫാ.ജോസഫ് സാമുവേൽ തറയിൽ, ഫാ.ഗീവർഗീസ് ബ്ലാഹെത്ത്, ഫാ.തോമസ് ഉമ്മൻ, ഫാ.മാത്യൂ പേഴുംകൂട്ടത്തിൽ, ഫാ.കെ.ജി.അലക്സാണ്ടർ, ഫാ.ജോൺ വർഗീസ്,റോണി പാണംതുണ്ടിൽ,അജി പാണ്ടിക്കുടി,ഡെന്നീസ് സാംസൺ, ബേബി ജോൺ,മാത്യൂസ് ജേക്കബ്,ജോൺസൺ കുളത്തുംകരോട്ട് ,ജയിംസ് ജോർജ് എന്നിവർ നേതൃത്വം നൽകി.