02-sob-thankamma
തങ്കമ്മ ചക്കോ

നെടുങ്ങാടപള്ളി: താഴത്തു പറമ്പിൽ ടി. സി. ചക്കോയുടെ ഭാര്യ തങ്കമ്മ ചക്കോ (62) നിര്യാതയായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 12ന് ശാന്തിപുരം ബഥേൽ എ. ജി. സഭയുടെ വാകത്താനം പുല്ലുകാട്ടുപടി സെമിത്തേരിയിൽ. മക്കൾ : മൈക്കിൾ. മിനി, മനു. മരുമകൾ: ഷിജി അന്ത്യാളംകാവ്.