02-sob-rosh-mon
റോഷ് മോൻ എം. ബി.

വള്ളിക്കോട്: കൈപ്പട്ടൂർ വെള്ളപ്പാറ മൂലേപ്പറമ്പിൽ മഠത്തിൽ വീട്ടിൽ പരേതനായ ബാലചന്ദ്രന്റെയും ഉഷ ചന്ദ്രന്റെയും മകൻ റോഷ് മോൻ എം.ബി. (44) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. ഭാര്യ: രാജി റോഷൻ. മക്കൾ: നിരഞ്ജൻ, ചന്ദ്ര, നിലചന്ദ്ര. സഹോദരി: നിഷ രതീഷ്.