പത്തനംതിട്ട: കുലശേഖരപ്പേട്ടയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. കടതിണ്ണയിൽ കണ്ടെത്തിയ മൃതദേഹം പത്തനംതിട്ടയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നാലടിയോളം ഉയരമുള്ള പുരുഷന്റെ മൃതദേഹമാണ് കണ്ടെത്.