02-sob-thankamani
തങ്കമണി

തേക്കുതോട് : പൂച്ചക്കുളം കരവേലി മണ്ണിൽ വീട്ടിൽ പരേതനായ ഗോപാലന്റെ ഭാര്യ തങ്കമണി (80) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചക്ക് 1.30 ന്. മക്കൾ: രാജൻ, സുജാത, അജയൻ, സന്തോഷ്. മരുമക്കൾ: രാധാമണി, പരേതനായ സജികുമാർ, ശാന്തീ മോഹിനി, അനു സന്തോഷ്.