02-sob-daveed
ദാവീദ്

ഊന്നുകൽ: പ്ലാംതോട്ടത്തിൽ ദാവീദ് (105) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1ന് ഊന്നുകൽ ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ ഗിൽഗാൽ ചർച്ച് സെമിത്തേരിയിൽ. ഭാര്യ: പരേതയായ പൊടിയമ്മ ദാവീദ്. മക്കൾ: മേരി, പാപ്പൻ, ബേബി, ജോയി, അമ്മിണി, ലിസി, കുഞ്ഞുമോൾ, ഓമന.