02-sob-annamma-philip
അന്നമ്മ ഫിലിപ്പ്

മല്ലപ്പള്ളി ആനിക്കാട്: അങ്ങാടിയിൽ പരേതനായ എ.ഒ. ഫിലിപ്പിന്റെ ഭാര്യ അന്നമ്മ ഫിലിപ്പ് (കുഞ്ഞമ്മ 85) മുംബൈ മലാഡിൽ നിര്യാതയായി. സംസ്‌കാരം ഞായർ വൈകുന്നേരം 4ന് ബൻഗൂർ നഗർ സെന്റ് പീറ്റേഴ്‌സ് മാർത്തോമ്മ പള്ളി ഓഷിവാര സെമിത്തേരിയിൽ. തടിയൂർ തടത്തിൽ കുടുംബാംഗമാണ്. മക്കൾ: ബാബു, രാജൻ, ലിസി. മരുമക്കൾ: ഷൈനി, ജോസ്, സോമിനി.