ആലപ്ര: തുകലുകുന്നേൽ പരേതനായ സോമന്റെ ഭാര്യ ഗൗരി സോമൻ (78) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. മക്കൾ: സാവിത്രി, മുരളീധരൻ, സുശീല. മരുമക്കൾ: പ്രകാശ്, ഷൈനി, വേണുഗോപാൽ.